പിണക്കം മറന്ന് മക്ക ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രി | #MeccahSubmit | Oneindia Malayalam

2019-05-31 175

Qatar Prime Minister in Meccah conference
ഉപരോധം നിലവില്‍ വന്നതിന് ശേഷം ആദ്യമായി ആണ് ഖത്തറിലെ പ്രധാനപ്പെട്ട ഒരു പ്രതിനിധി സൗദിയില്‍ എത്തിയത്. മക്കയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയത് മറ്റാരുമല്ല ഖത്തര്‍ പ്രധാനമന്ത്രി തന്നെയായിരുന്നു. ഖത്തര്‍ അമീറിന് പകരമായാണ് പ്രധാനമന്ത്രി ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്. സുപ്രധാന ഉച്ചകോടിയില്‍ ഇറാന്‍ വിഷയത്തിന് ഒപ്പം ഖത്തര്‍ പ്രശ്ന പരിഹാരവും വീണ്ടും ചര്‍ച്ചയാവുകയാണ്. മഞ്ഞുരുക്കം സാധ്യമാകുമോ എന്നാണ് ഏവരുടേയും ആകാംക്ഷ. അതിനിടെ തുര്‍ക്കി പ്രസിഡന്റിന്റെ അസാന്നിധ്യവും ശ്രദ്ധേയമാണ്

Videos similaires